ക്രിസ്തുമസിനോടനുബന്ധിച്ച് നമ്മുടെ ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുന്ന ദിവസങ്ങൾ.
കിഴക്ക് ബി - 06/12/2021
സമയം : 03 pm to 08 pm.
പടിഞ്ഞാറ് എ - 08/12/2021- 09/12/2021
സമയം : 03 pm to 08 pm.
പടിഞ്ഞാറ് ബി -10/12/2021
സമയം : 03 pm to 08 pm
വടക്ക് - 11/12/2021
സമയം : 03 pm to 08 pm
തെക്ക് എ - 13/12/2021
സമയം : 03 pm to 08 pm
തെക്ക് ബി - 15/12/2021
സമയം : 03 pm to 08 pm
നടുവട്ടം എ
16/12/2021- 17/12/2021
സമയം : 03 pm to 08 pmc
നടുവട്ടം ബി - 19/12/2021
സമയം : 03 pm to 08 pm
കിഴക്ക് എ - 20/12/2021
സമയം : 03 pm to 08 pm
ഭവനങ്ങൾ സന്ദർശിക്കുന്ന തീയതിയും സമയവും, നിങ്ങളുടെ ഭവനങ്ങളിൽ ശുശ്രൂഷകൻ മുഖാന്തരം എത്തിക്കുന്ന കവറിനുള്ളിലെ ആശംസ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൂരപരിധി പരിഗണിച്ചു ഹരിപ്പാട് ചെന്നിത്തല മുതലായ സ്ഥലങ്ങളിലുള്ള നമ്മുടെ ഭവനങ്ങൾ സന്ദർശിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയിട്ടുള്ളത് പ്രസ്തുത ഭവനാഗംങ്ങൾ ശ്രദ്ധിക്കുമല്ലോ.
എവരും പ്രാർത്ഥനാപൂർവ്വം സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു
സെൻ്റ് തോമസ് മാർത്തോമ ,പള്ളിപ്പാട് ടെ നേതൃത്വത്തിൽ ശാഖ കലാമേള 18/12/2021 (2.00 pm) um 1/1/2022 (2.00pm) മായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള യുവജന സഖ്യം അംഗങ്ങൾ യുവജന സഖ്യം ഭാരവഹികളുടെ പക്ഷം പേരുകൾ നൽകുക
പേരുകൾ നൽകേണ്ട അവസാന തീയതി 13/12/2021(5.00pm)
പള്ളിപ്പാട് ദീപ്തി ഭവന്റെ ഔദ്യോഗിക ഉത്ഘാടനം 2021 ഡിസംബർ മാസം 13 - തീയതി രാവിലെ 8 മണിക്ക് തിമോത്തിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ നടത്തപ്പെടുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മെത്രാപോലിത്ത ഉത്ഘാടനം നടത്തുന്നു. തദവസരത്തിൽ കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഹരിപ്പാട് MLA ശ്രീ. രമേശ് ചെന്നിത്തല കൂടാതെ മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക.